ബംഗ്ളാദേശിലെ മുന്‍ പ്രധാനമന്ത്രിയായ ഷെയ്ക്ക് ഹസീനയുടെ പിതാവാണ് മുജീബുര്‍ റപ്മാന്‍. മുമ്പ് രാജ്യത്തിലെ എല്ലാ കറന്‍സി നോട്ടുകളിലും അദ്ദേഹത്തിന്റെ ചിത്രമുണ്ടായിരുന്നു. ഷെയ്ക്ക് ഹസീനയുടെ പുറത്താക്കലിനു ശേഷം കഴിഞ്ഞ വര്‍ഷമായിരുന്നു ബംഗ്ളാദേശ് കേന്ദ്ര ബാങ്ക് പുതിയ കറന്‍സി നോട്ടുകള്‍ പുറത്തിറക്കുന്ന കാര്യം പ്രഖ്യാപിച്ചിരുന്നത്.

Comments: